ഓൺലൈൻ വേദപഠനം വാട്ട്സ്ആപ്പ് വഴി എങ്ങനെ?

വേദം പഠിക്കാൻ താൽപര്യം ഉള്ള ജോലിത്തിരക്ക് ഉള്ള സാധാരണക്കാരെ ഉദ്ദേശിച്ച് ആണ് ഓൺലൈൻ വേദപഠനം പദ്ധതി തുടങ്ങുന്നത്.ആഴ്ചയിൽ ഒരു മണിക്കൂർ സമയം മാത്രമേ പഠനം ഉണ്ടാകൂ.ചോദ്യോത്തരങൾക്ക് മറ്റൊരു ഗ്രൂപ്പ് തുടങ്ങുന്നതാണ്.അത് mute ചെയ്തു പഠനം നടക്കുന്ന വാരാന്ത്യങ്ങളിൽ ആശയവിനിമയം നടത്താവുന്നതാണ്.സന്ധ്യോപാസന, അഗ്നിഹോത്രം, വേദമന്ത്രങ്ങൾ, ധർമ് പാഠങ്ങൾ ഇവയടങ്ങിയ പാഠ്യപദ്ധതി പൂർത്തിയാക്കുന്ന വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

Comments